ഉള്ളിയേരി: കന്മന ശ്രീ കരിയാത്തൻ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ബാപ്പറ്റ ഇല്ലം രാമൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. ഫിബ്രവരി 2ന് നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് വിവിധ തിറകൾ, സഹസ്രനാമജപം,
വിശേഷാൽ പൂജകൾ, അനുമോദന സദസ്സ്, താലപ്പൊലി, പ്രസാദ ഊട്ട്, കലാപരിപാടികൾ എന്നിവ ഉണ്ടാകും.