KOYILANDY DIARY.COM

The Perfect News Portal

UDF പുതുയുഗ യാത്ര: കൊയിലാണ്ടിയിൽ വിളംബര ജാഥ

കൊയിലാണ്ടി: പ്രതിപക്ഷ നേതാവ് VD സതീശൻ നയിക്കുന്ന പുതുയുഗ യാത്ര യുടെ സ്വീകരത്തിൻ്റെ പ്രചരണാർത്ഥം മുൻസിപ്പൽ UDF കമ്മിറ്റി കൊയിലാണ്ടി ടൗണിൽ വിളംബര ജാഥ നടത്തി. മഠത്തിൽ നാണു മാസ്റ്റർ, മഠത്തിൽ അബ്ദു റഹിമാൻ, മുരളി തോറോത്ത്, രജേഷ് കിഴരിയൂർ, കെ.പി. വിനോദ് കുമാർ, അൻവ്വർ ഇയ്യഞ്ചേരി, V. V സുധാകരൻ, വി.പി. ഇബ്രാഹിം കുട്ടി, വി.പി. ഭാസ്ക്കരൻ, അനീഫ മസ്റ്റർ, ശ്രീജാ റാണി, കെ.വി. റിന, എ. അസ്സീസ് കുമുള്ളി കരുണൻ എന്നിവർ നേതൃത്വം നൽകി.
Share news