മൂടാടി നോർത്ത് മനയിൽ യു ഗോപാലൻ നായർ (89)

കൊയിലാണ്ടി: മൂടാടി നോർത്ത് മനയിൽ യു ഗോപാലൻ നായർ (89) നിര്യാതയായി. (റിട്ട. വെള്ളൂർ ന്യൂസ് പ്രിൻ്റ് ഫാക്ടറി). ഭാര്യ: ആശാലത. മക്കൾ: ഗീത (ഇന്ത്യൻ പബ്ലിക് സ്കൂൾ കന്നൂർ), ഉഷ (ഗോകുലം പബ്ലിക് സ്കൂൾ കോഴിക്കോട്), സുധ (ചോറോട് ഗ്രാമ പഞ്ചായത്ത്).

മരുമക്കൾ: സത്യനാഥൻ (രാമാനന്ദ സ്കൂൾ ചെങ്ങോട്ട്കാവ്), മനോജ് കുമാർ (അബുദാബി), രഞ്ജിത്ത് (ജി.എം എൽ പി സ്കൂൾ പൂനൂർ). സഹോദരങ്ങൾ: കല്യാണി അമ്മ, നാരായണൻ നായർ, ശാരദാമ്മ (വയനാട്), കരുണാകരൻ നായർ (ചെന്നൈ), പരേതരായ ചിരുതേയികുട്ടി അമ്മ, ഗോവിന്ദൻ നായർ, മാതു അമ്മ. സഞ്ചയനം ബുധനാഴ്ച.
