തിരുവങ്ങൂർ കൃഷ്ണാലയം കെ വി സതീഷ് കുമാർ (65)

തിരുവങ്ങൂർ കൃഷ്ണാലയം കെ വി സതീഷ് കുമാർ (65) നിര്യാതനായി. (റിട്ട: ബി എസ് എൻ എൽ). അച്ഛൻ പരേതനായ ശ്രീകുമാരൻ നായർ (റിട്ട: സർവ്വീസ് സഹകരണ ബാങ്ക് കൊയിലാണ്ടി). അമ്മ സരോജിനി അമ്മ (റിട്ട: ആരോഗ്യ വകുപ്പ്). ഭാര്യ: അജിത. മക്കൾ: അപൂർവ്വ, അനുപമ. മരുമക്കൾ: രാഹുൽ, വിഷ്ണു (ഇരുവരും ദുബായ്). സഹോദരങ്ങൾ: സുബീഷ്, പരേതരായ ജയൻ, വിനോദ്.
