കൊയിലാണ്ടി സ്റ്റേഡിയത്തിലെ വ്യാപാരികളും തൊഴിലാളികളും ഓണം ആഘോഷിച്ചു

കൊയിലാണ്ടി: നാടെങ്ങും ഓണാഘോഷവും, ഓണ സദ്യയും, കോഴിക്കോട് സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള കൊയിലാണ്ടി സ്റ്റേഡിയത്തിലെ വ്യാപാരികളും തൊഴിലാളികളും ഓണം ആഘോഷിച്ചു. ഗാന്ധി പ്രതിമയ്ക്ക് സമീപം വലിയ പൂക്കളവും തീർത്തു. ഓണ സദ്യയും ഒരുക്കി. ഹരീഷ് വിയ്യൂർ, ഷെർജ, എം, ജി. ഹൃദ്യ. യു, എം. ഷൺമുഖൻ, പ്രസൂൺ നെക്സസ്, എം എം. അനുഷ, പി, രാജേഷ് ലൈബ്രറി, തുടങ്ങിയവർ നേതൃത്വം നൽകി,
