KOYILANDY DIARY

The Perfect News Portal

തിരുവോട് തറവലക്കണ്ടി ചാത്തുക്കുട്ടി കുറുപ്പ് (101) നിര്യാതനായി

തിരുവോട്: തറവലക്കണ്ടി ചാത്തുക്കുട്ടി കുറുപ്പ് (101) നിര്യാതനായി.  ഭാര്യ: സരസ്വതി അമ്മ. മക്കൾ: വത്സ, ഉണ്ണി. മരുമക്കൾ: ദാമോദരൻ മാസ്റ്റർ (ഉള്ളിയേരി), ചന്ദ്രിക (വാകയാട്). സഹോദരൻ: ഗോപാലക്കുറുപ്പ്. സംസ്കാരം: വ്യാഴാഴ്ച രാവിലെ 9.30 ന് ഉള്ളിയേരി കോമട്ടി ചാലിൽ നടക്കും.