KOYILANDY DIARY.COM

The Perfect News Portal

കണ്ണൂരിൽ പുലി ഇറങ്ങിയതായി സംശയം; ആടുകൾ കൊല്ലപ്പെട്ട നിലയിൽ

കണ്ണൂർ കുടിയാന്മല വലിയരീക്കാമലയിൽ പുലി ഇറങ്ങിയതായി സംശയം. മൂന്ന് ആടുകളെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി. ഹോളിക്രോസ് സ്കൂളിന് സമീപത്താണ് സംഭവം. ചോലങ്കിരി വിനോയിയുടെ വീട്ടിലെ ആടുകളെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ജനവാസ മേഖല കൂടിയാണ് ഈ പ്രദേശം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തുന്നു.

 

 

Share news