ചെണ്ട വാദ്യ, തെയ്യ കലാകാരൻ തിരുവങ്ങൂർ എ.പി ശ്രീധരൻ (70) അന്തരിച്ചു

ചേമഞ്ചേരി: കേരള സർക്കാർ ഫോക് ലോർ അക്കാദമി അവാര്‍ഡ് ജേതാവ് ചെണ്ട വാദ്യ, തെയ്യ കലാകാരൻ തിരുവങ്ങൂർ എ.പി ശ്രീധരൻ (70) അന്തരിച്ചു, ഭാര്യ: പത്മിനി, മക്കൾ: സുമേഷ്, സുബിഷ സുഷമ, മരുമക്കൾ: അനൂപ്, റിജേഷ്, ദിവ്യ. സഹോദരങ്ങൾ: ദേവി, പത്മിനി, പരേതരായ ചെരിയോൻ, നമ്പികുട്ടി, അമ്മിണി, സംസ്കാരം: ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
