തിരുവങ്ങൂർ ഹയർസെക്കണ്ടറി സ്കൂൾ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ആചരിച്ചു

കോഴിക്കോട് : തിരുവങ്ങൂർ ഹയർസെക്കണ്ടറി സ്കൂൾ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സമുചിതമായി ആഘോഷിച്ചു. പ്രിൻസിപാൾ, ഹെഡ് മാസ്റ്റർ, എസ്.എം.സി അംഗങ്ങൾ, പി.ടി.എ അംഗങ്ങൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ വിദ്യാർഥികളും, അധ്യാപകരും, രക്ഷിതാക്കളും ലഹരി വിരുദ്ധ പ്രതിജ്ഞെയെടുത്തു.
