Koyilandy News Obituary മീത്തലയില് തിരുമാലക്കുട്ടി (83) 8 months ago koyilandydiary കൊയിലാണ്ടി: പരേതനായ മീത്തലയില് രാമുണ്ണിയുടെയുടെ ഭാര്യ പന്തലായനി തെക്കെ കുരിയാടി തിരുമാലക്കുട്ടി (83) നിര്യാതയായി. മക്കള്: ബാബു, സതി. മരുമക്കൾ: ഗംഗാതരൻ, സുനില. സഞ്ചയനം: ഞയറാഴ്ച. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ശനിയാഴ്ചത്തെ ഒ.പി വിവരങ്ങൾNext കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ചികിത്സക്കെത്തിയ യുവാക്കൾ ഡ്യൂട്ടി ഡോക്ടറെയും നേഴ്സിനെയും മർദ്ദിച്ചു