Koyilandy News Obituary തിക്കോടി ചിറക്കൽ താമസിക്കും പുതിയപുരക്കൽ മമ്മു ഹാജി മരണപ്പെട്ടു 2 years ago koyilandydiary തിക്കോടി: തിക്കോടി ചിറക്കൽ താമസിക്കും പുതിയപുരക്കൽ മമ്മു ഹാജി (62) വാഹനാപകടത്തിൽ മരണപ്പെട്ടു. മക്കൾ: മനാഫ്, മഫ്സിന, ഷാമില. മരുമക്കൾ: റഹീസ് (പള്ളിക്കര), ജാസിർ (അത്തോളി), ഫർസാന. ഖബറടക്കം ഞായറാഴ്ച തിക്കോടി അങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. Share news Post navigation Previous റവന്യൂ വകുപ്പ് കാലത്തിനൊപ്പം മാറ്റത്തിന്റെ പാതയിൽNext കിഡ്നി രോഗ നിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു