Calicut News Obituary തിക്കോടി മന്ദത്ത് നാണു (75) നിര്യാതനായി 3 hours ago koyilandydiary തിക്കോടി മന്ദത്ത് നാണു (75) നിര്യാതനായി. സംസ്കാരം: തിങ്കളാഴ്ച 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സുമംഗലി. മക്കൾ: വിഭീഷ്, ബീന, ഗീത, ഹരീഷ്. മരുമക്കൾ: അനുപമ, രമേശൻ, സത്യൻ, പ്രിൻസി. സഹോദരങ്ങൾ: വിശ്വനാഥൻ, ഭരതൻ, വത്സരാജ്, പരേതനായ വിജയൻ. Share news Post navigation Previous കൊയിലാണ്ടിയിലെ മൂന്നോളം കടകളിൽ മോഷണംNext നടുവത്തൂർ കൊടക്കാട്ടുതാഴ ഉണ്ണിനായർ (80) നിര്യാതനായി