കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിൽ തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

പൂക്കാട്: കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ തിങ്കളാഴ്ച (4/9/2023) രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. 11 കെ വി ലൈനില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി തടസ്സപ്പെടുന്നതെന്നും, മാന്യ ഉപഭോക്തക്കൾ സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.

കോരപ്പുഴ, വള്ളിൽകടവ്, കണ്ണത്താരി, കാട്ടിൽപീടിക, മലബാർ ഐസ്, വെങ്ങളംപള്ളി, വെങ്ങളം കല്ലട, കണ്ണങ്കടവ്, അഴിക്കൽ, കൃഷ്ണകുളം, അണ്ടിക്കമ്പനി, കോൾഡ്ത്രെഡ്, പള്ളിയറ, രാമകൃഷ്ണ റോഡ് എന്നിവിടങ്ങളിലായിരിക്കും വൈദ്യുതി മുടങ്ങുക.
