KOYILANDY DIARY.COM

The Perfect News Portal

മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ രാമായണ മാസചരണം ആരംഭിച്ചു

ഉള്ളിയേരി: പ്രശസ്തമായ ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ രാമായണ മാസചരണം ആരംഭിച്ചു. ആഗസ്റ്റ് 16ന് അവസാനിക്കും. കാലത്ത് 6.30 മുതൽ 8 മണി വരെ വിശോഷൽ പുജകളും ഗണപതി ഹോമവും നടക്കും.  വൈകീട്ട് 6 മണിക്ക് രാമായണ പരായണവും ദീപം തെളിക്കിലും നടക്കും.
രാമായണ മാസത്താടനുബന്ധിച്ച് നടക്കുന്ന പ്രധാന വഴിപാടുകൾ ഗണപതി ഹോമം 101 /,
ശർക്കര പായസം 51/-
നെയ്യ് വിളക്ക് 40/-
തൃമധുരം 30/-
Share news