Calicut News നിര്‍ത്തിയിട്ട പിക്കപ്പ് ലോറിയിലിടിച്ച് ഇന്നോവ കാറിന് തീപിടിച്ചു 1 year ago koyilandydiary കോഴിക്കോട് മുക്കം ടൗണില്‍ വാഹനാപകടത്തില്‍ ഇന്നോവ കാറിന് തീപിടിച്ചു. നിര്‍ത്തിയിട്ട പിക്കപ്പ് ലോറിയില്‍ ഇടിച്ചാണ് കാറിന് തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ഇന്ന് പുലര്‍ച്ചേ 5.30നായിരുന്നു സംഭവം. Share news Post navigation Previous കുറുവ ദ്വീപ് ഇന്ന് തുറക്കുംNext തൂണേരി ഷിബിന്‍ വധക്കേസ്; ശിക്ഷാവിധി ഇന്ന്