Koyilandy News Obituary മേലൂർ പടിഞ്ഞാറെ തൈക്കണ്ടി ബാലകൃഷ്ണൻ (62) നിര്യാതനായി 2 months ago koyilandydiary കൊയിലാണ്ടി: മേലൂർ പടിഞ്ഞാറെ തൈക്കണ്ടി ബാലകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: വിഷ്ണു സ്വാഹാർ, സ്വാതി കൃഷ്ണ. മരുമകൻ: അമൽ. സഹോദരങ്ങൾ: ഹരിദാസൻ, ശശി, ഗീത സത്യൻ, റീത്ത ശിവാനന്ദൻ. സഞ്ചയനം ശനിയാഴ്ച. Share news Post navigation Previous നടി മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തെന്ന പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തുNext പ്രതീക്ഷയോടെ കടലിലേക്ക്; 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും