KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്ര ഹൈസ്‌കൂളിന് സമീപം ഗസലിൽ സുമേഷ് (52) നിര്യാതനായി

പേരാമ്പ്ര: ഹൈസ്‌കൂളിന് സമീപം, കിഴിഞ്ഞാണ്യം ‘ഗസലിൽ’ സുമേഷ് (52) നിര്യാതനായി. ഫെഡറൽ ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ: രൂപ. മക്കൾ: അഭിനവ്, അമയ. പിതാവ്: ഗംഗാധരൻ മാരാർ (റിട്ട. എയർ ഫോഴ്‌സ്) മാതാവ് ലീല (റിട്ട. ഹെഡ് മിസ്ട്രസ് പേരാമ്പ്ര ഹൈസ്കൂൾ). സഹോദരൻ: സുനിൽ ജി (ദുബായ്).
Share news