KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി വിയ്യൂർ രാമ തെരുവിൽ ശുഭ (63) നിര്യാതയായി

കൊയിലാണ്ടി: വിയ്യൂർ രാമ തെരുവിൽ ശുഭ (63) നിര്യാതയായി. ഭർത്താവ്: ആർ.ടി. കൃഷ്ണൻ. മക്കൾ: ശ്യാം ബാബു, ബിനോയ് (കൊൽക്കത്ത), നിതിൻ (ഗോകുലം ചിറ്റി ഫണ്ട്സ്). മരുമക്കൾ : സുമിത, സന്ധ്യ. സഹോദരങ്ങൾ: സുനിൽ കുമാർ, ദിലീപ് കുമാർ, സുജിത.
Share news