17 കാരനെ കാണാതായതായി പരാതി
 
        കോഴിക്കോട്: 17 കാരനെ കാണാതായതായി പരാതി. ചെറുവണ്ണൂർ പുല്ലരുമായിൽ മധുസൂദനൻ്റെ മകൻ പാർത്ഥിവിനെ ആണ് കാണാതായത്. സപ്തംബർ 17-ാം തീയ്യതി വൈകീട്ട് 7 മണിയോടെയാണ് കാണാതായത്. നീല കളറിലുള്ള ടീ ഷർട്ടും ട്രാക്ക് സ്യൂട്ടുമാണ് ധരിച്ചത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്.


 
                        

 
                 
                