ഉള്ളിയേരി മിനി സ്റ്റേഡിയത്തിൽ വെച്ച് Bavls സ്വയം സഹായസംഘം നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ SRK കോതങ്കൽ വിജയികളായി. ഈവനിംഗ് പ്ലയേഴ്സ്, ഉള്ളിയേരി റണ്ണേഴ്സപ്പും ആയി. വിജയികൾക്കുള്ള സമ്മാനം Bavls സ്വയം സഹായസംഘം പ്രസിഡണ്ട് സുഷിത് ലാൽ കക്കട്ടിൽ നിർവഹിച്ചു.