KOYILANDY DIARY.COM

The Perfect News Portal

കണയങ്കോട് വരകുന്നുമ്മൽ (മൈത്രി റോഡ്) ശ്രീധരൻ (90)

കൊയിലാണ്ടി: കണയങ്കോട് വരകുന്നുമ്മൽ (മൈത്രി റോഡ്) ശ്രീധരൻ (90) നിര്യാതനായി. ഭാര്യമാർ: ശാന്ത, പരേതയായ ദേവി. മകൻ: ബൈജു. മരുമകൾ: വൃന്ദ
സഹോദരി: പരേതയായ ശാരദ. ശവസംസ്ക്കാരം നാളെ രാവിലെ 10 മണിക്ക്.
Share news