സ്പെഷ്യാലിറ്റി പോളിക്ലിനിക്ക് ആറാ വർഷത്തിലേക്ക്

സ്പെഷ്യാലിറ്റി പോളിക്ലിനിക്ക് ആറാ വർഷത്തിലേക്ക്.. കൊയിലാണ്ടിയുടെ ആരോഗ്യമേഖലയുടെ അവിഭാജ്യ ഘടകമായി സ്പെഷ്യാലിറ്റി പോളിക്ലിനിക് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സ്തുത്യർഹമായ സേവനമാണ് നടത്തിയിട്ടുള്ളത്. സ്പെഷ്യാലിറ്റി പോളിക്ലിനികിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം, ലബോറട്ടറി, ഫാര്‍മസി, എക്സ്-റേ, ഇസിജി, ഒബ്സെര്വേഷന് & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങൾ നൽകി വരുന്നു.

ഡെന്റൽ ക്ലിനിക് ഉൾപ്പെടെ 15 ഓളം സ്പെഷ്യാലിറ്റി, സൂപ്പർസ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നു. കൂടാതെ അള്‍ട്രാ സൗണ്ട് സ്കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT,ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍,മെഡിസിൻ ഹോം ഡെ ലിവറി, ഹോം ബ്ലഡ് സാമ്പിൾ കളക്ഷൻ(വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു) എന്നീ സേവനങ്ങളും നല്കിവരുന്നു.

