തിക്കോടി ശ്രീ ത്യാഗരാജ സംഗീത കോളജിൽ അവധിക്കാല സ്പെഷ്യൽ ബാച്ചുകൾ ആരംഭിച്ചു

തിക്കോടി ശ്രീ ത്യാഗരാജ സംഗീത കോളജിൽ ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, ഹാർമോണിയം, വയലിൻ, തബല, ചിത്ര രചന, നൃത്തം എന്നീ ക്ലാസുകളുടെ അവധിക്കാല പ്രത്യേക ബാച്ചുകൾ ആരംഭിച്ചു. അഡ്മിഷൻ തുടരുന്നതായി പ്രിൻസിപ്പാൾ അനിൽദാസ് അറിയിച്ചു. വിവരങ്ങൾക്ക് 9895 86 88 93, 9447 540 763 എന്ന നമ്പറിൽ ബന്ധപ്പെടുക.
