KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി താഴെപന്തലൂർ സ്നേഹരാജ് (62) നിര്യാതനായി

കൊയിലാണ്ടി: പുളിയഞ്ചേരി താഴെപന്തലൂർ സ്നേഹരാജ് (62) നിര്യാതനായി. അച്ഛൻ: പരേതനായ രാമകൃഷ്ണൻ കക്കട്ടിൽ (ചിന്നക്കുറുപ്പ്). അമ്മ: പരേതയാ യ രാധാമ്മ. ഭാര്യ: ആശാ രാജ്. മകൾ: ആര്യ രാജ്. സഹോദര ങ്ങൾ: പ്രേമരാജ്, വത്സരാജ് (ചാപ്പോട്ടി), പത്മാവതി, പുഷ്പലത. സംസ്കാരം: ചൊവ്വാഴ്ച രാവിലെ 11-ന് കക്കട്ടിലെ തറവാട്ടു വളപ്പിൽ.