കാപ്പാട് അൽബഹ്ജയിൽ എസ് കെ ഹംസ (75) നിര്യാതനായി
.
കാപ്പാട്: സിപിഐഎം മുൻ വെങ്ങളം ലോക്കൽ കമ്മിറ്റി മെമ്പറും കാപ്പാട് ടൗൺ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കാപ്പാട് അൽബഹ്ജയിൽ എസ് കെ ഹംസ (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ബക്കറത്ത്, ബർജീസ്, മുഹമ്മദ് ബാസിൽ. മരുമക്കൾ: അഷ്‌റഫ് (ബഹ്‌റൈൻ), ഇസ്മായിൽ (ദുബൈ), യാസ്മിൻ. സഹോദരങ്ങൾ: ഹലീമ ബീവി, മുഹമ്മദ്, അനീസ്, ഹാറൂൺ അൽ ഉസ്മാൻ, ആയിഷബി, വഹീദ, പരേതരായ ഹുസൈൻ വൈദ്യർ, അബൂബക്കർ, ഫാത്തിമ. മയ്യിത്ത് നമസ്കാരം രാത്രി 8.30 ന് കാപ്പാട് ജുമാ മസ്ജിദ്.



