KOYILANDY DIARY.COM

The Perfect News Portal

ചേലിയ കൊട്ടിയോട്ടിൽ താഴെ (വിജയ ഭവനം) ഷൈജിത്ത് (40) നിര്യാതനായി

ചെങ്ങോട്ടുകാവ്: ചേലിയ കൊട്ടിയോട്ടിൽ താഴെ (വിജയ ഭവനം) ഷൈജിത്ത് (40) നിര്യാതനായി. സംസ്ക്കാരം: ജൂലായ് 18ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. അച്ഛൻ: സഹദേവൻ (മഹാദേവ ഹോളോബ്രിക്സ്), അമ്മ: ശ്രീദേവി, ഭാര്യ: വീണ. സഹോദരങ്ങൾ: ഷൈമ മോൾ, ഷൈജേഷ്. 
Share news