കൊല്ലം മഠത്തിൽ താഴെ സരോജിനി (80)

കൊയിലാണ്ടി: കൊല്ലം മഠത്തിൽ താഴെ സരോജിനി (80) നിര്യാതയായി. ഭർത്താവ്: പരേതനായ നാണം ചിറകുനി കുഞ്ഞിപ്പെരച്ചൻ. മക്കൾ: വിജയൻ (ഒ വി ഫാൻസി കൊല്ലം), ഉഷ, സരസ, ഷീബ, പരേതയായ ലത. മരുമക്കൾ: വേണു (കുട്ടമ്പൂർ), പരേതരായ സത്യൻ, (കരുമ്പക്കൽ), സത്യൻ (തെരുപറമ്പിൽ), സത്യൻ (തച്ചൻകുന്ന്). സഹോദരങ്ങൾ: കാർത്ത്യായനി ദേവി, ലീല, മിനി, ശിവൻ, (ok വുഡ് ക്രാഫ്റ്റ് കൊല്ലം) വിജയൻ (ok മെറ്റൽസ്സ് കൊല്ലം), മനോജ് (ദുബായ്), പരേതരായ ഗംഗാധരൻ (ഗവ. ആർട്സ് കോളേജ് മീഞ്ചന്ത) രാധ. കരുണൻ.
