KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ശ്രീപദത്തിൽ സദൻ കുമാർ (68) നിര്യാതനായി

കൊയിലാണ്ടി: ശ്രീപദത്തിൽ സദൻ കുമാർ (68) പുളിന്താനത്ത് നിര്യാതനായി. (റിട്ട. സബ് ഇൻസ്പ‌ക്ടർ ഓഫ് പോലീസ് ലക്ഷദ്വീപ്). ഭാര്യ: സലിജ. മക്കൾ: സദ്വിൻ സദൻ (എഞ്ചിനിയർ കോയമ്പത്തൂർ), സന്ദിപ്‌സദൻ (എഞ്ചിനിയർ ബാംഗ്ലൂർ). സഹോദരങ്ങൾ: വിശ്വനാഥൻ, മോഹൻദാസ്, ദിനേഷ് ബാബു,കസ്തൂരി, രത്നകാന്തി. 

Share news