കൊയിലാണ്ടി കുന്ന്യോറ മല നിവാസികളുടെ സമരത്തിന് RYF ജില്ലാ കമ്മിറ്റി ഐക്യദാർഡ്യം പ്രഖ്യാപിച്ചു

കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനത്തിൽ ” സമരസജ്ജരാകാം പരിസ്ഥിതിക്കായ് “ക്യാമ്പയിനിൻ്

RYF ജില്ലാ പ്രസിഡണ്ട് അക്ഷയ് അദ്ധ്യക്ഷനായ ചടങ്ങിൽ Rspമണ്ഡലം സെക്രട്ടറി റഷീദ് പുളിയഞ്ചേരിസ്വാഗത പറഞ്ഞു. RSP ജില്ലാ കമ്മിറ്റിയംഗം സികെ ഗിരീശൻ മാസ്റ്റർ, വാർഡ് കൗൺസിലറും സമര സമിതി ചെയർ പേഴ്സണുമായ KM സുമതി, എടച്ചേരി കുഞ്ഞിക്കണ്ണൻ, ജ്യോതിഷ് നടക്കാവ്, പരപ്പിൽ ബാലകൃഷ്ണൻ, ഷൗക്കത്തലി, റാഷിദ് തുടങ്ങിയവർ സംസാരിച്ചു.

