RSS അക്രമത്തിൽ കൊയിലാണ്ടിയിൽ CITU പ്രതിഷേധം

കൊയിലാണ്ടി: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ആർ.എസ്. എസ്. സംഘപരിവാര സംഘടനകൾ
സംസ്ഥാനത്ത് നടത്തിയ ഹർത്താലിന്റെ മറവിൽ കൊയിലാണ്ടിയിൽ നടന്ന വ്യാപക അക്രമത്തിൽ സി.ഐ.ടി.യു. ശക്തമായി പ്രതിഷേധിച്ചു.
ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിലും പൊതുയോഗത്തിലും സി. കുഞ്ഞമ്മദ്, ടി. കെ. ചന്ദ്രൻ എ. സോമശേഖരൻ, എം. പത്മനാഭൻ, എൻ. കെ. ഭാസ്‌ക്കരൻ, യു. കെ. പവിത്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

