KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂർ കോരപ്ര സ്വദേശി മുതുവന അബൂബക്കറിനെ കാണാനില്ലെന്ന് ബന്ധുക്കൾ

കീഴരിയൂർ കോരപ്ര സ്വദേശി മുതുവന അബൂബക്കർ (60)നെ കാൺമാനില്ലെന്ന് പരാതി. കൂലിപ്പണിക്കരനായ ഇദ്ദേഹം ശനിയാഴ്ച ഉച്ചയോടെ പണി കഴിഞ്ഞ് വീട്ടിൽ എത്തിയിരുന്നു. ഭക്ഷണം കഴിച്ച് 4 മണിയോടെയാണ് പുറത്തേക്ക് പോയതാണ്. പന്നീട് തിരിച്ച് വീട്ടിൽ എത്തിയിട്ടില്ല. രണ്ട് ഫോണുകളും വീട്ടിൽ വെച്ചാണ് പോയത്.
ബൈക്കിൽ കയറി കീഴരിയൂർ ടൗണിനടുത്ത് ഇറങ്ങിയതായി സി.സി.ടി.വിയിൽ കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ  9446068934, 9048580879 എന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
Share news