KOYILANDY DIARY.COM

The Perfect News Portal

രാഷ്ട്രീയ ജനതാദൾ മൂടാടി പഞ്ചായത്ത് കുടുംബസംഗമം

മൂടാടി: രാഷ്ട്രീയ ജനതാദൾ മൂടാടി പഞ്ചായത്ത് കുടുംബസംഗമം കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മികച്ച മുന്നേറ്റം നടത്തുമെന്നും കേരളത്തിൽ ഭരണത്തുടർച്ച സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കെ.എം കുഞ്ഞിക്കണാരൻ അദ്ധ്യക്ഷനായി.
.
.
യോഗത്തിൽ എം.പി. ശിവാനന്ദൻ, രാമചന്ദ്രൻ കുയ്യണ്ടി, രജീഷ്മ മാണിക്കോത്ത്, എം.പി അജിത, രജിലാൽ മാണിക്കോത്ത്, അർജ്ജുൻ മഠത്തിൽ, വി.എം. വിനോദൻ, ലക്ഷ്മി എം.കെ, സുനിത കക്കുഴിയിൽ, സി.എച്ച് ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Share news