KOYILANDY DIARY.COM

The Perfect News Portal

ശ്രീ കാളിയമ്പത്ത് ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണം ജൂലൈ 17 മുതൽ  

കൊയിലാണ്ടി: പന്തലായനി ശ്രീ കാളിയമ്പത്ത് ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണം ജൂലൈ 17 മുതൽ ആഗസ്ത് 16 വരെ ഭക്തി പൂർവ്വം കൊണ്ടാടുന്നു.  വിശേഷാൽ വഴിപാടായി ഗണപതി ഹോമം, ഭഗവതി സേവ, ത്രികാല പൂജ, എല്ലാ ദിവസവും ഉണ്ടായിരിക്കും, കർക്കിടകമാസം എല്ലാ ദിവസവും വൈകീട്ടും നട തുറന്ന് ദർശനമുണ്ടായിരിക്കും. ദിവസവും രാവിലെ ആനന്ദവല്ലി ടീച്ചറുടെ നേതൃത്വത്തിൽ രാമായണ പാരായണവും വൈകീട്ട് മീനാക്ഷി അമ്മയുടെ നേതൃത്വത്തിൽ ഭജനയും ഉണ്ടായിരിക്കുന്നതാണ്.
Share news