KOYILANDY DIARY.COM

The Perfect News Portal

കൊളക്കാട് തേക്കോട്ട് താമസിക്കും എടവലത്ത് രാമൻ നായർ (85) നിര്യാതനായി

ചേമഞ്ചേരി: കൊളക്കാട്, തേക്കോട്ട് താമസിക്കും എടവലത്ത് രാമൻ നായർ (85) നിര്യാതനായി. പഴയകാല സോഷ്യലിസ്റ്റ്‌ ആയിരുന്നു. ഭാര്യ: കുഞ്ഞമ്മകുട്ടി അമ്മ. മക്കൾ: ഗീത, ലത, പ്രമോദ്, സുധ. മരുമക്കൾ: കുഞ്ഞിരാമൻ (തിക്കോടി) ബാലചന്ദ്രൻ, ബീന, വിനോദൻ. സഹോദരങ്ങൾ: ഗോവിന്ദൻ നായർ, ഗോപാലൻ നായർ (Rtd: എയർഫോഴ്സ്‌), ലീല (Rtd അധ്യാപിക), ശങ്കരൻ നായർ (Rtd. അധ്യാപകൻ). സഞ്ചയനം: ബുധനാഴ്ച.

Share news