KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ വലിയ തുരുത്യാട്ട് രാഘവൻ (80) നിര്യാതനായി

കൊയിലാണ്ടി: പെരുവട്ടൂർ വലിയ തുരുത്യാട്ട് രാഘവൻ (80) നിര്യാതനായി. ഭാര്യ: ജാനകി, സരോജിനി. മക്കൾ: രാജൻ, ശ്യാമള, ബിന്ദു, സഹോദരങ്ങൾ: രാമൻ കുട്ടി. കുഞ്ഞിക്കണ്ണൻ. വാസു. ഗോവിന്ദൻ. ശേഖരൻ. ശാരദ. സുധ. സഞ്ചയനം: വെള്ളിയാഴ്ച.
Share news