Koyilandy News Obituary പൊയിൽക്കാവ് ചാലിൽ പറമ്പിൽ രാധ (76) 2 years ago koyilandydiary പൊയിൽക്കാവ്: ചാലിൽ പറമ്പിൽ രാധ (76) നിര്യാതയായി. പരേതനായ വെളുത്ത മണ്ണിൽ കൃഷ്ണന്റെ ഭാര്യയാണ്. മകൻ : ബാബു ആതിര (ഓട്ടോ). മരുമകൾ : റീന ബാബു. പേരമക്കൾ: ആതിര, ആകാശ്. ശവസംസ്കാരം: ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം: ചൊവ്വാഴ്ച Share news Post navigation Previous കൊയിലാണ്ടി നഗരസഭ ശുചിത്വ ഭവന പ്രഖ്യാപനം നടത്തിNext റിവോൾവോ കോളേജ് യൂണിയൻ്റെ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു.