KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കൊല്ലം അരയൻ്റെ പറമ്പിൽ രബിന (28) നിര്യാതയായി

കൊയിലാണ്ടി: കൊല്ലം അരയൻ്റെ പറമ്പിൽ രബിന (28) നിര്യാതയായി. ഭർത്താവ്: നിധീഷ് (ഉണ്ണി) പുതിയങ്ങാടി. അരയൻ്റെ പറമ്പിൽ ബാബുവിൻ്റെയും, രേഖയുടെയും മകളാണ്. സഹോദരങ്ങൾ: ബബിന, രഹന.

Share news