KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി അഞ്ചാം കണ്ടത്തിൽ പുനത്തുവയൽ താമസിക്കും, പുതിയപുരയിൽ (ആമിനാസ്) നസറി (45)

കൊയിലാണ്ടി: പുളിയഞ്ചേരി അഞ്ചാം കണ്ടത്തിൽ എ.കെ.സി അബ്ദു മകൾ പുനത്തു വയൽ താമസിക്കും, പുതിയപുരയിൽ (ആമിനാസ്) നസറി (45) നിര്യാതയായി. മാതാവ്: മറിയം. ഭർത്താവ്: ഉമ്മർ. മക്കൾ:  റൈഹാനത്ത് അബൂബക്കർ, സിദ്ധീഖ്, ഫാത്തിമ. മരുമക്കൾ: ഫാരിസ്, (പുറക്കാട്) അജ്നാസ് (നാദാപുരം). സഹോദരങ്ങൾ : സറീന, ഫാഹിദ.