പുളിയഞ്ചേരി ആലങ്ങാേട്ട് തറവാട് കുടുംബ സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി ആലങ്ങാേട്ട് തറവാട് കുടുംബ സംഗമം സംഘടിപ്പിച്ചു. മുതിർന്ന കുടുംബാംഗങ്ങൾ വിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മുതിർന്നവർക്ക് ആദരം, കുടുംബാംഗങ്ങളുടെ കലാപരിപാടികൾ എന്നിവ ഉണ്ടായിരുന്നു. ആലങ്ങാേട്ട് കുഞ്ഞികൃഷ്ണൻ നായർ, സി.പി. ബാലൻ നായർ, കേളമ്പത്ത് രാഘവൻ നായർ, സരോജിനി അമ്മ, മീനാക്ഷി അമ്മ, ലീല, സരസ വിയ്യൂർ തുടങ്ങിയവർ സംസാരിച്ചു.
