KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് കോളൂർകുന്ന്, കണ്ടിയിൽ പുഷ്പലത (80)

കൊയിലാണ്ടി: പൊയിൽക്കാവ് കോളൂർകുന്ന്, അംഗൻവാടിക്കു സമീപം. കണ്ടിയിൽ പുഷ്പലത (80) നിര്യാതയായി. ഭർത്താവ്: ഗോവിന്ദൻ. മക്കൾ: രഞ്ജിത്ത്. റീന. ഷൈജിത്ത്. മരുമക്കൾ: ബിജില: രഖിത.
Share news