KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് മണ്ണാറക്കൽ ലക്ഷ്മി അമ്മ (78)

കൊയിലാണ്ടി: പൊയിൽക്കാവ് മണ്ണാറക്കൽ ലക്ഷ്മി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ വാഴക്കാം വീട്ടിൽ കേളൂക്കുട്ടി നായർ. മക്കൾ: ശ്യാമള (മുത്താമ്പി), മനോഹരൻ, വേണു, പരേതനായ മോഹനൻ. മരുമക്കൾ: കുട്ടികൃഷ്ണൻ, ശശികല, സുമലത, ലിജി. സഹോദരങ്ങൾ: പരേതനായ പടിഞ്ഞാറേ കന്മന ഉണ്ണി നായർ, ഗംഗാധരൻ നായർ, ഭാസ്കരൻ നായർ. സഞ്ചയനം വ്യാഴാഴ്ച. 

Share news