KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് കോരാരി ശ്രീമതി ടീച്ചർ (93)

കൊയിലാണ്ടി: പൊയിൽക്കാവ് കോരാരി ശ്രീമതി ടീച്ചർ (93) നിര്യാതയായി. (റിട്ട. പ്രധാനധ്യാപിക, തലക്കുളത്തൂർ ശ്രീ ഗുരുദേവ വിലാസം എൽ. പി. സ്കൂൾ). ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ബേബി സുന്ദർരാജ് (സി.പി.ഐ.എം. കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗം, കേരള എൻ.ജി.ഒ യൂണിയൻ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ജി.ഒ.എ മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം), രാം മനോഹർ (ആർമി), ലാലാ ജയറാണി (റിട്ട. അധ്യാപിക, കാന്തപുരം ഈസ്റ്റ് എ.എം.എൽ.പി സ്കൂൾ).

Advertisements

മരുമക്കൾ: ഷീല (റിട്ട. അധ്യാപിക കോരപ്പുഴ GFLP സ്കൂൾ), കെ.പി.ശിവാനന്ദൻ (റിട്ട. ഡെപ്യൂട്ടി കമ്മീഷണർ കൊമേഴ്സ്യൽ ടാക്സ് ), ബേബി സിന്ധു (അധ്യാപിക, സെയ്ൻ്റ് ഫ്രാൻസിസ് സ്കൂൾ ബാംഗ്ലൂർ). സഹോദരങ്ങൾ: പെരൂളി മേടയിൽ ബാബു സത്യനാഥ്, ചന്ദ്രമതി (റിട്ട. അധ്യാപിക), പെരൂളി മേടയിൽ പത്മനാഭൻ, സുശീല തട്ടും പുറത്ത്, ബാലാമണി.