KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ കുന്നോത്ത്‌ സുപ്രിയ (56)

കൊയിലാണ്ടി: പെരുവട്ടൂർ കുന്നോത്ത്‌ സുപ്രിയ (56) നിര്യാതയായി. തുവ്വക്കോട് കയർ സഹകരണ സംഘം സെക്രട്ടറിയാണ്. ഭർത്താവ്: കെ. ജനാർദ്ദനൻ നായർ (പ്രസിഡണ്ട് എൻ എസ്. എസ് താലൂക്ക് യൂണിയൻ, കൊയിലാണ്ടി). അച്ഛൻ: പരേതനായ കുന്നോത്ത് ബാലകൃഷ്ണൻ നായർ. അമ്മ: മീത്തലെ ഇടക്കാനത്തിൽ പദ്മിനി അമ്മ. മകൾ: ഗോപിക. മരുമകൻ: ബിബിൻരാജ്.  സഹോദരങ്ങൾ: സുരേഷ്‌ കുമാർ, പരേതനായ സന്തോഷ്‌ കുമാർ.
Share news