KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി വിയ്യൂ‍ര്‍ മനയത്ത് പടിക്കൽ ഹരിദാസൻ (68) നിര്യാതനായി

കൊയിലാണ്ടി: വിയ്യൂ‍ര്‍ മനയത്ത് പടിക്കൽ ഹരിദാസൻ (68) നിര്യാതനായി. പരേതരായ ചാത്തുക്കുട്ടി കുറുപ്പിന്റെയും നാരായണി ടീച്ചറുടെയും മകനാണ്. ശവസംസ്ക്കാരം: ഞായറാഴ്ച രാവിലെ 10  മണിക്ക് വീട്ടുവളപ്പില്‍ 
ഭാര്യ: സുമ. മക്കൾ: സുനിൽ കുമാർ, സുധീഷ്, മരുമകൾ: ബീന. സഹോദരങ്ങൾ: താര, ഗീത, വനജ, പരേതരായ വസുമതി, ബാബു.
Share news