KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ചെരിയാല മിത്തൽ കമല (87)

കൊയിലാണ്ടി: പന്തലായനി ചെരിയാല മിത്തൽ കമല (87) നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക്. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: പ്രേമ, ഗണേശൻ (റിട്ട. ഡെപ്യൂട്ടി റജിസ്ട്രാർ കോ- ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെൻ്റ്, കോഴിക്കോട്), ജ്യോതി രാജ്, സതീശൻ. സഹോദരങ്ങൾ: വത്സൻ, സരള, ജയലക്ഷമി, ബാബു, പരേതയായ ശാന്ത.
Share news