KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ചേലോട്ട് ശ്രീധരൻ നായർ (74)

കൊയിലാണ്ടി: പന്തലായനി ചേലോട്ട് ശ്രീധരൻ നായർ (74) നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: ശ്രീജ, ശ്രീവിദ്യ. മരുമക്കൾ: സന്തോഷ് ചക്കിട്ടകണ്ടി (വെറ്റിലപ്പാറ), രവി (പൂക്കാട്). സഞ്ചയനം 12 ന് ഞായറാഴ്ച.

Share news