പാലക്കാട് ഒലവക്കോട്, മേലെപുറം നിഷാരയിൽ രാഘവൻ (80)

കൊയിലാണ്ടി: പാലക്കാട് ഒലവക്കോട്, മേലെപുറം നിഷാരയിൽ രാഘവൻ (80) (റിട്ട. എഫ്.സി.ഐ പാലക്കാട്) നിര്യാതനായി. കൊയിലാണ്ടി കൊരയങ്ങാട് തെരുവിൽ പരേതരായ കളിപ്പുരയിൽ കണ്ണൻ കുട്ടിയുടെയും, ലക്ഷ്മിയുടെയും മകനാണ്. ഭാര്യ. പുഷ്പവല്ലി (വടകര). മക്കൾ: രാജേഷ് (യു.കെ.) രോഷ്നി (അമൃത ഹോസ്പിറ്റൽ ഏറണാകുളം). മരുമകൻ: ഡോ.ബി പിൻ (എറണാകുളം) സഹോദരങ്ങൾ: രാമകൃഷ്ണൻ (അമൃത ഖാദി കൊയിലാണ്ടി) ദേവി (തിരുവമ്പാടി), ശാന്ത നടുവ ണ്ണൂർ (റിട്ട.. പഞ്ചായത്ത്), സുലോചന (വടകര പുത്തൻ തെരു), റോജ (കണ്ണഞ്ചേരി) സംസ്കാരം: എറണാകുളത്ത് നടക്കും.
