കീഴൂർ തെരുവിൽ, കുന്നുംപുറത്ത് കുഞ്ഞികൃഷ്ണൻ (87) നിര്യാതനായി

പയ്യോളി: കീഴൂർ തെരുവിൽ, കുന്നുംപുറത്ത് കുഞ്ഞികൃഷ്ണൻ (87) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ : സുമതി, ചന്ദ്രിക, രമ, സിന്ധു, സുധ, ബിന്ദു (ഹെഡ് ക്ലാർക്ക് ആയഞ്ചേരി പഞ്ചായത്ത്). മരുമക്കള്‍: ബാലകൃഷ്ണൻ (പാലയാട് ), രാജൻ (മേപ്പയിൽ ), പ്രദീപൻ (മണിയൂർ), രാജേഷ് (അറക്കിലാട് ). സഹോദരങ്ങൾ : പരേതരായ കേളു, ചന്തു, ഗോപാലൻ, നാരായണൻ, കല്യാണി.
