പയ്യോളി കാട്ടൊടി മമ്മൂക്ക (Delux മമ്മു) (95) നിര്യാതനായി

പയ്യോളി: കാട്ടൊടി മമ്മൂക്ക (ഡീലക്സ് മമ്മു) (95) നിര്യാതനായി.
ഭാര്യമാർ: തലക്കോട്ട് റാബിയ, സി.എ. നഫീസ്സ. മക്കൾ: സുഹറ, പ്രൊ: ആസിഫ് (മഹാത്മാ ഗാന്ധി ഗവ: കോളേജ്. മാഹി), കുഞ്ഞിമൊയ്ദീൻ (കുവൈറ്റ്) സാജിദ, സജ്ന, ജാമാതാക്കൾ : ഡോ. വി.കെ. ജമാൽ, ഹുസൈൻ മാത്തോട്ടം, നൂറുദ്ധീൻ പുറക്കാട്, എ.പി. സീനത്ത്, ഷമീന. സഹോദരങ്ങൾ: പരേതയായ സൈനബ ഹജ്ജുമ്മ, കാട്ടൊടി അബ്ദുറഹിമാൻ,
പയ്യോളി പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ ജനറൽ സിക്രട്ടരി കാട്ടൊടി കുഞ്ഞബ്ദുള്ള, ആയിഷ ഹജ്ജുമ്മ.
