കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവം ഡിസംബർ 1 മുതൽ 3 വരെ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി വരെയുള്ള...
കോരപ്പുഴ പാലത്തിന് സമീപം ലോറി മരത്തിൽ ഇടിച്ച് ദേശീയ പാതയിൽ ഏറെ നേരം വാഹന ഗതാഗതം തടസ്സപ്പെട്ടു. ശബരിമല സീസൺ ആയതിനാൽ വാഹനങ്ങളുടെ നല്ല തിരക്ക് കാരണം...
ഓസ്ട്രേലിയയില്‍ അഞ്ച് ലക്ഷത്തിലധികം വിളക്കുകള്‍ കൊണ്ട് അലങ്കരിച്ച ക്രിസ്മസ് വിളക്കു മരം ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചു. മൂന്നു വര്‍ഷമെടുത്താണ് ഓസ്ട്രേലിയന്‍ സ്വദേശിയായ ഡേവിഡ് റിച്ചാര്‍ഡിന്റെ നേതൃത്വത്തിലുള്ള ഒരു...

കോഴിക്കോട്: ലിംഗ സമത്വത്തിനെതിരേ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്. സ്ത്രീയും പുരുഷനും തുല്യരല്ലെന്നും തുല്യരാണെന്ന് തെളിയിക്കാന്‍ പറ്റുമോയെന്നും കാന്തപുരം. ലിംഗസമത്വം ഇസ്ലാമിനും മനുഷ്യത്വത്തിനും എതിരാണെന്നും എസ്.എസ്.എഫ് ക്യാപസ് പഠന...
ഇന്റര്‍നെറ്റിന് സ്പീഡില്ലെന്ന് പറഞ്ഞ് ഇനി വിഷമിക്കേണ്ട. വൈഫൈയേക്കാള്‍ നൂറിരട്ടി വേഗമുള്ള ഡാറ്റാ ട്രാന്‍സ്ഫറിങ് രീതി പ്രയോഗത്തിലാക്കിയിരിക്കുകയാണ് ഒരു എസ്റ്റോണിയന്‍ സ്റ്റാര്‍ട്ട് അപ്്. സ്വിച്ചിട്ടാല്‍ കത്തുന്ന ലൈറ്റിനേക്കാള്‍ വേഗത്തിലുള്ള...

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന കേരള യാത്ര സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് നയിക്കും. ജനുവരിയിലാണ് കേരള യാത്ര തുടങ്ങുക. നിയമസഭാ തിരഞ്ഞെടുപ്പിന്...
നടൻ ജഗതി(ശീകുമാർ മരണപ്പെട്ട രീതിയിൽ നവ മാധ്യമങ്ങളിൽ വാർത്ത (പചരിപ്പിച്ചവർ കുടുങ്ങും. മനോരമയെ ദുരുപയോഗം ചെയ്യുന്ന രീതിയിൽ വാർത്ത(പചരിപ്പിച്ചതിന് മനോരമ ന്യൂസ് ചാനൽ പരാതി നൽകി കഴിഞ്ഞു.മനോരമ...
തിങ്കളാഴ്ച ആരംഭിക്കുന്ന പതിമൂന്നാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനം പ്രക്ഷുബ്ധമാകുമെന്ന് സൂചന. മന്ത്രി കെ.ബാബുവിനെതിരായ ബാര്‍ കോഴ ആരോപണം പ്രധാന ആയുധമാക്കിയാകും പ്രതിപക്ഷം നിയമസഭയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുക.